<longdesc>"നെറ്റ്‍വര്‍ക്ക്:///" സ്ഥാനത്ത് ദൃശ്യമായിരിക്കേണ്ട കോമാ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്ന DNS-SD ഡൊമെയിനുകള്‍.</longdesc>
</local_schema>
</entry>
<entryname="display_local">
<local_schemashort_desc="ലോക്കല്‍ DNS-SD സേവനം എങ്ങനെ പ്രദര്‍ശിപ്പിക്കണം എന്ന്">
<longdesc>"യോജിച്ചിരിക്കുന്നു", "വേര്‍പ്പെട്ട്", "അപ്രാപ്യമായ" എന്നിവയാണ് സാധ്യമായ മൂല്ല്യങ്ങള്‍.</longdesc>
</local_schema>
</entry>
</dir>
<dirname="smb">
<entryname="workgroup">
<local_schemashort_desc="SMB വര്‍ക്ക് ഗ്രൂപ്പ്">
<longdesc>ഉപയോക്താവ് ഭാഗമായിരിക്കുന്ന Windows നെറ്റ്‍വര്‍ക്കിങ് ഗ്രൂപ്പ് അല്ലെങ്കില്‍ ഡൊമെയിന്‍. ഒരു പുതിയ വര്‍ക്ക് ഗ്രൂപ്പ് കംപ്യൂട്ടര്‍ അംഗീകരിക്കണമെങ്കില്‍ ഉപയോക്താവ് ലോഗൌട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതാകുന്നു.</longdesc>
<longdesc>പ്രോക്സി കോണ്‍ഫിഗറേഷന്‍ രീതി തിരഞ്ഞെടുക്കുക. "ഒന്നുമില്ല", "മാനുവല്‍", "ഓട്ടോ" ആണ് പിന്തുണയുളള മൂല്ല്യങ്ങള്‍.</longdesc>
<longdesc>പ്രോക്സി വഴി (സജ്ജമെങ്കില്‍) അല്ലാതെ നേരിട്ട് കണക്ട് ചെയ്യുന്ന ഹോസ്റ്റുകളുടെ ലിസ്റ്റ് ഈ കീയില്‍ അടങ്ങുന്നു. ഹോസ്റ്റ് നെയിമുകള്‍, ഡോമെയിനുകള്‍ (*.foo.com പോലുളള ആരംഭത്തിലുളള വൈള്‍ഡ് കാര്‍ഡ് ഉപയോഗിക്കുന്നു), IP ഹോസ്റ്റ് വിലാസങ്ങള്‍ ( IPv4, IPv6 എന്നിവ), നെറ്റ്മാസ്കുളള നെറ്റ്‍വര്‍ക്ക് വിലാസങ്ങള്‍ (192.168.0.0/24 പോലുളളവ) എന്നിവ മൂല്ല്യങ്ങള്‍ ആവാം.</longdesc>
<longdesc>മെനുവിലെ വിലയുടെ അരികില്‍ ഒരു ചിഹ്നം കൂടി കാണിയ്ക്കണമോ എന്നു്.</longdesc>
</local_schema>
</entry>
<entryname="toolbar_style">
<local_schemashort_desc="ടൂള്‍ബാറിന്റെ രീതി">
<longdesc>ടൂള്‍ബാറിന്റെ രീതി. ശരിയായ മൂല്ല്യങ്ങള്‍ ഇവയാണു് - "രണ്ടും", "രണ്ടും-തിരശ്ചീനമായി", "ചിഹ്നങ്ങള്‍","പദാവലി"</longdesc>
<longdesc>പുരോതലനിറത്തിന്റെ നിഴല്‍ എങ്ങനെ കാണിയ്ക്കണം. സാധ്യമായ വിലകള്‍ "തിരശ്ചീനമായി-വിതറുക", "ലംബമായി-വിതറുക", "ഘനമായി" എന്നിവയാണു്.</longdesc>
</local_schema>
</entry>
<entryname="secondary_color">
<local_schemashort_desc="ദ്വീതീയ നിറം">
<longdesc>നിറങ്ങള്‍ വിതറുമ്പോള്‍ വലതുവശത്തോ താഴെയോ ചേര്‍ക്കേണ്ട നിറം, ഘനമായ നിറമാണെങ്കില്‍ ഇതുപയോഗിയ്ക്കില്ല.</longdesc>
</local_schema>
</entry>
<entryname="primary_color">
<local_schemashort_desc="പ്രാഥമിക നിറം">
<longdesc>ഘനമായ നിറത്തിലോ നിറങ്ങള്‍ വിതറുമ്പോഴോ ഇടതുവശത്തോ മുകളിലോ കാണുന്ന നിറം.</longdesc>
<longdesc>പുറമേയുള്ള നഖച്ചിത്രങ്ങളുണ്ടാക്കുന്നവയേയെല്ലാം, അവ ഒറ്റയ്ക്കൊറ്റയ്ക്കു് പ്രവര്‍ത്തനസജ്ജമാണോ/പ്രവര്‍ത്തനരഹിതമാണോ എന്നു് നോക്കാതെ, പ്രവര്‍ത്തനരഹിതമാക്കുവാന്‍ ശരിയെന്നു് സജ്ജമാക്കുക.</longdesc>
</local_schema>
</entry>
</dir>
<dirname="thumbnail_cache">
<entryname="maximum_size">
<local_schema>
<longdesc>കാഷില്‍ നഖചിത്രം സൂക്ഷിക്കുവാനുള്ള ഏറ്റവും കൂടുതലായ വ്യാപ്തി, മെഗാബൈറ്റില്‍. വെടിപ്പാക്കല്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനു് -1 ആയി സജ്ജമാക്കുക.</longdesc>
</local_schema>
</entry>
<entryname="maximum_age">
<local_schema>
<longdesc>കാഷില്‍ നഖചിത്രം സൂക്ഷിക്കുവാനുള്ള ഏറ്റവും കൂടുതലായ സമയം, ദിവസങ്ങളില്‍. വെടിപ്പാക്കല്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനു് -1 ആയി സജ്ജമാക്കുക.</longdesc>
</local_schema>
</entry>
</dir>
<dirname="typing_break">
<entryname="enabled">
<local_schemashort_desc="കീബോര്‍ഡ് പൂട്ടുന്ന സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധ്യമോ എന്ന്">
<longdesc>കീബോര്‍ഡ് പൂട്ടുന്ന സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധ്യമോ എന്ന്.</longdesc>
<longdesc>കേള്‍പ്പിയ്ക്കാന്‍ പോകുന്ന മണിനാദമുള്ള ഫയലിന്റെ പേരു്.</longdesc>
</local_schema>
</entry>
<entryname="bell_mode">
<local_schema>
<longdesc>സാധ്യമുളള മൂല്ല്യങ്ങള്‍ ആണ് - "on", "off", "custom".</longdesc>
</local_schema>
</entry>
</dir>
<dirname="mouse">
<entryname="cursor_size">
<local_schemashort_desc="സൂചകത്തിന്റെ വലുപ്പം">
<longdesc>കര്സ_തീം (cursor_theme) കാണുന്ന കര്‍സറിന്റെ വലിപ്പം.</longdesc>
</local_schema>
</entry>
<entryname="cursor_theme">
<local_schemashort_desc="സൂചകത്തിന്റെ രംഗവിതാനം">
<longdesc>സൂചകത്തിന്റെ രംഗവിതാനത്തിന്റെ പേരു്. എക്സ്ഫ്രീ86 4.3 ഉം പുതിയതും പോലുള്ള എക്സ്കര്‍സര്‍ പിന്തുണയുള്ള എക്സ്സേവകര്‍ മാത്രം ഉപയോഗിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="cursor_font">
<local_schemashort_desc="സൂചകത്തിന്റെ അക്ഷരരൂപം">
<longdesc>കര്‍സറിനുപയോഗിയ്ക്കുന്ന അക്ഷരരൂപത്തിന്റെ പേരു്. സജ്ജീകരിച്ചിട്ടില്ലെങ്കില്‍ സഹജമായ അക്ഷരരൂപം ഉപയോഗിയ്ക്കും. ഈ വില സെഷന്‍ തുടങ്ങുമ്പോള്‍ മാത്രമാണു് എക്സ് സേവകനു് കൈമാറുന്നതു്, അതുകൊണ്ടു് തന്നെ സെഷനിടയില്‍ ഇതു് മാറ്റുന്നതിനു് അടുത്ത തവണ അകത്തുകയറുന്നതുവരെ ഒരു ഫലവുമുണ്ടാകില്ല.</longdesc>
</local_schema>
</entry>
<entryname="locate_pointer">
<local_schemashort_desc="സൂചിക കണ്ടുപിടിക്കുക">
<longdesc>കണ്ട്രോള്‍ കീ അമര്‍ത്തി വിടുമ്പോള്‍ സൂചികയുടെ ഇപ്പോഴത്തെ സ്ഥാനം എടുത്തുകാട്ടുന്നു.</longdesc>
</local_schema>
</entry>
<entryname="double_click">
<local_schemashort_desc="രണ്ട് ക്ളിക്ക് ചെയ്യുന്ന സമയം">
<local_schemashort_desc="നീക്കത്തിനുള്ള കുറഞ്ഞ വില">
<longdesc>വേഗം കൂടിയ മൌസിന്റെ നീക്കം സജീവമാക്കുന്നതിനു് മുമ്പു് സൂചിക നീങ്ങിയിരിയ്ക്കേണ്ട ദൂരം പിക്സലില്‍. -1 എന്ന വിലയാണു് സഹജമായിട്ടുള്ളതു്.</longdesc>
</local_schema>
</entry>
<entryname="motion_acceleration">
<local_schemashort_desc="ഒറ്റ ഞെക്ക്">
<longdesc>മൌസിന്റെ നീക്കത്തിനുള്ള വേഗവര്‍ദ്ധനയ്ക്കായുള്ള ഗുണോത്തരം. -1 എന്ന വിലയാണു് സിസ്റ്റത്തിലെ സഹജമായതു്.</longdesc>
</local_schema>
</entry>
<entryname="single_click">
<local_schemashort_desc="ഒറ്റ ഞെക്ക്">
<longdesc>ചിഹ്നങ്ങള്‍ തുറക്കുന്നതിനായി ഒരു ഞെക്കു്.</longdesc>
</local_schema>
</entry>
<entryname="left_handed">
<local_schemashort_desc="മൌസ് ബട്ടന്റെ ചായ്‌വു്">
<longdesc>ഇടംകൈയ്യന്‍ മൈസിനു് വേണ്ടി ഇടതുവലതു് മൌസ് ബട്ടണുകളെ പരസ്പരം മാറ്റുക.</longdesc>
</local_schema>
</entry>
</dir>
</dir>
<dirname="lockdown">
<entryname="disable_application_handlers">
<local_schemashort_desc="URL, MIME തരത്തിലുള്ള ഹാന്‍ഡിലറുകളെ പ്രവര്‍ത്ത രഹിതമാക്കുക">
<longdesc>ഏതു് തരത്തിലുമുള്ള URL അല്ലെങ്കില്‍ MIME തരത്തിലുള്ള ഹാന്‍ഡിലര്‍ പ്രയോഗങ്ങളുടെ പ്രവര്‍ത്തനം തടയുക.</longdesc>
</local_schema>
</entry>
<entryname="disable_lock_screen">
<local_schemashort_desc="സ്ക്രീന്‍ പൂട്ടുന്ന സംവിധാനം പ്രവര്‍ത്തന രഹിതമാക്കുക">
<longdesc>അച്ചടിയുടെ സജ്ജീകരണങ്ങള്‍ മാറ്റുന്നതില്‍ നിന്നും ഉപയോക്താവിനെ തടയുക. ഉദാഹരണത്തിനു്, ഇതു് എല്ലാ പ്രയോഗങ്ങളിലുമുള്ള "അച്ചടിയുടെ സജ്ജീകരണം" എന്ന ചെറുജാലകമുപയോഗിയ്ക്കുന്നതു് പ്രവര്‍ത്തനക്ഷമമല്ലാതാക്കും.</longdesc>
<longdesc>ഉപയോക്താവിനെ അച്ചടിയ്ക്കുന്നതില്‍ നിന്നും തടയുക. ഉദാഹരണത്തിനു്, ഇതു് എല്ലാ പ്രയോഗങ്ങളിലും "അച്ചടിയ്ക്കുക" എന്ന ചറുജാലകമുപയോഗിയ്ക്കുന്നതു് പ്രവര്‍ത്തനക്ഷമമല്ലാതാക്കും.</longdesc>
<longdesc>ഫയലുകള്‍ ഡിസ്കില്‍ സൂക്ഷിയ്ക്കുന്നതു് തടയുക. ഉദാഹരണത്തിനു്, ഇതു് എല്ലാ പ്രയോഗങ്ങളിലും "പേരു് മാറ്റി സൂക്ഷിയ്ക്കുക" എന്ന ചെറുജാലകമുപയോഗിയ്ക്കുന്നതു് പ്രവര്‍ത്തനക്ഷമമല്ലാതാക്കും.</longdesc>
<longdesc>ടെര്‍മിനല്‍ എടുക്കാന്നതില്‍ നിന്നോ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഒരു ആജ്ഞ നല്‍കുന്നതില്‍ നിന്നോ ഒരു ഉപയോക്താവിനെ തടയുക. ഉദാഹരണത്തിനു്, ഇതു് പാനലിലെ "പ്രയോഗം പ്രവര്‍ത്തിപ്പിയ്ക്കുക" എന്ന ചെറുജാലകം എടുക്കുന്നതു് പ്രാവര്‍ത്തികമല്ലാതാക്കും.</longdesc>
<local_schemashort_desc="ആവശ്യമനുസരിച്ചുളള മൊബിളിറ്റി അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍ തുടങ്ങുക">
<longdesc>ആവശ്യമനുസരിച്ചുളള മൊബിളിറ്റി അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍ അകത്തുകയറുമ്പോള്‍ ഗ്നോം തന്നെ തുടങ്ങുക.</longdesc>
</local_schema>
</entry>
<entryname="exec">
<local_schemashort_desc="ആവശ്യമനുസരിച്ചുളള മൊബിളിറ്റി അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍">
<longdesc>അകത്തുകയറുന്നതിനോ മെനുവിനോ അല്ലെങ്കില്‍ ആജ്ഞാസ്ഥാനത്തിനോ ഉപയോഗിയ്ക്കേണ്ട ഇഷ്ടപ്പെട്ട മൊബിളിറ്റി അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍.</longdesc>
</local_schema>
</entry>
</dir>
<dirname="visual">
<entryname="startup">
<local_schemashort_desc="ആവശ്യമനുസരിച്ചുളള വിഷ്വല്‍ അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍ തുടങ്ങുക">
<longdesc>ആവശ്യമനുസരിച്ചുളള വിഷ്വല്‍ അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍ അകത്തുകയറുമ്പോള്‍ ഗ്നോം തന്നെ തുടങ്ങുക.</longdesc>
</local_schema>
</entry>
<entryname="exec">
<local_schemashort_desc="ആവശ്യമനുസരിച്ചുളള വിഷ്വല്‍ അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍ ">
<longdesc>അകത്തുകയറുന്നതിനോ മെനുവിനോ അല്ലെങ്കില്‍ ആജ്ഞാസ്ഥാനത്തിനോ ഉപയോഗിയ്ക്കേണ്ട ഇഷ്ടപ്പെട്ട വിഷ്വല്‍ അസ്സിസ്റ്റീവ് ടെക്നോളജി പ്രയോഗങ്ങള്‍.</longdesc>
<longdesc>പ്രയോഗത്തില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ കാണുന്നതിനായി ആവശ്യമുളള ഘടകം. %s പരാമീറ്ററിന് പകരം ഫയലിന്‍റെ URI, %c പരാമീറ്ററിന് പകരം ഘടകം IID എന്നിവ ഉപയോഗിക്കുന്നു.</longdesc>
<longdesc>"ഇവിടെ തുടങ്ങൂ" കുറിപ്പായി കാണുവാനുള്ള കുറിപ്പിനുള്ള യുആര്‍ഐ. ഇതു് എപ്പോഴും ടോംബോയി കുറിപ്പിനുള്ള മെനുവിന്റെ താഴെ സ്ഥാപിക്കുന്നു. കൂടാതെ ഹോട്ട്കീ ഉപയോഗിച്ചു് ലഭ്യമാകുന്നു.</longdesc>
<local_schemashort_desc="മദ്ധ്യ-ക്ലിക്ക് ഒട്ടിക്കല്‍ ചിഹ്നം പ്രാവര്‍ത്തികമാക്കുക.">
<longdesc>ഇവിടെ തുടങ്ങൂ എന്ന കുറിപ്പിലേക്ക് സമയം പതിപ്പിച്ചിട്ടുള്ള ഉള്ളടക്കം ഒട്ടിക്കുന്നതിനായി നിങ്ങള്‍ക്കു് ടോംബോയി ചിഹ്നം മിഡില്‍-ക്ലിക്ക് ചെയ്യണമെങ്കില്‍, ഈ ഉപാധി സജ്ജമാക്കുക.</longdesc>
</local_schema>
</entry>
<entryname="enable_bulleted_lists">
<local_schema>
<longdesc>ഒരു വരിയുടെ തുടക്കത്തില്‍ - അല്ലെങ്കില്‍ * ഉപയോഗിക്കുമ്പോള്‍, സ്വയമായി ബുള്ളറ്റ് ശൈലി ഉപയോഗിക്കണമെങ്കില്‍, ഈ ഉപാധി പ്രവര്‍ത്തന സജ്ജമാക്കുക.</longdesc>
<longdesc>true എങ്കില്‍, അക്ഷരത്തെറ്റുകള്‍ ചുവപ്പ് നിറത്തില്‍ അടിവരയിടുന്നു. ശരിയായ നിര്‍ദ്ദേശങ്ങള്‍ റൈറ്റ് ക്ലിക്ക് മെനുവില്‍ ലഭ്യമാകുന്നു.</longdesc>
<longdesc>ഒരു പൊരുത്തക്കേടുണ്ടാകുമ്പോള്‍, ഉപയോക്താവിനെ അറിയിക്കുന്നതിനു് പകരം മറ്റേതെങ്കിലും പ്രക്രിയ നടപ്പിലാക്കുവാന്‍ സാധിക്കുമോ എന്നു് സൂചിപ്പിക്കുന്നതിനുള്ള ഇന്റിജര്‍ മൂല്ല്യം. മൂല്ല്യങ്ങള്‍ ആന്തരിക എന്യൂമറേഷന്‍ സൂചിപ്പിക്കുന്നു. ഒരു പൊരുത്തക്കേടു് ഉണ്ടാകുമ്പോള്‍ ഉപയോക്താവിനെ അറിയിക്കണം എന്നു് 0 സൂചിപ്പിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="sync_selected_service_addin">
<local_schemashort_desc="തെരഞ്ഞെടുത്ത പൊരുത്തപ്പെടുത്തല്‍ സേവന ആഡ്-ഇന്‍">
<longdesc>നിലവില്‍ ക്രമീകരിച്ചിട്ടുള്ള കുറിപ്പിനുള്ള സിന്‍ക്രൊണൈസേഷന്‍ സര്‍വീസ് ആഡിനുള്ള ഏക ഐഡന്റിഫയര്‍. </longdesc>
<local_schemashort_desc="ഒട്ടുന്ന കുറിപ്പിനുള്ള ഇംപോര്‍ട്ടിന്റെ ആദ്യ പ്രവര്‍ത്തനം">
<longdesc>സ്റ്റിക്കി നോട്ട് ഇംപോര്‍ട്ടര്‍ പ്ലഗിന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നു് സൂചിപ്പിക്കുന്നു. അതുകൊണ്ടു് അടുത്ത തവണ ടോംബോയി ആരംഭിക്കുമ്പോള്‍, ഇതു് സ്വയമായി പ്രവര്‍ത്തിക്കുന്നു.</longdesc>
</local_schema>
</entry>
</dir>
<dirname="export_html">
<entryname="export_linked_all">
<local_schemashort_desc="എല്ലാ കണ്ണിചേര്‍ത്ത കുറിപ്പുകളും HTML എക്സ്പോര്‍ട്ട് ചെയ്യുക">
<longdesc>Export To HTML പ്ലഗിനിലുള്ള 'കണ്ണി ചേര്‍ത്ത കുറിപ്പുകള്‍' ചെക്ക്ബോക്സിനുള്ള അവസാന സജ്ജീകരണം. 'HTML Export Linked Notes' സജ്ജമീകരണത്തിനൊപ്പം ഈ ക്രമീകരണം ഉപയോഗിക്കുന്നു. കൂടാതെ HTML-ലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ കുറിപ്പുകളും ഉള്‍പ്പെടുത്തണമോ എന്നും വ്യക്തമാക്കുന്നു.</longdesc>
</local_schema>
</entry>
<entryname="export_linked">
<local_schemashort_desc="കണ്ണിചേര്‍ത്ത കുറിപ്പുകള്‍ HTML എക്സ്പോര്‍ട്ട് ചെയ്യുക">
<longdesc>Export To HTML പ്ലഗിനിലുള്ള 'കണ്ണി ചേര്‍ത്ത കുറിപ്പുകള്‍' ചെക്ക്ബോക്സിനുള്ള അവസാന സജ്ജീകരണം.</longdesc>
</local_schema>
</entry>
<entryname="last_directory">
<local_schema>
<longdesc>Export To HTML പ്ലഗിന്‍ ഉപയോഗിച്ചു് ഒരു കുറിപ്പു് എക്സ്പോര്‍ട്ട് ചെയ്ത അവസാന ഡയറക്ടറി.</longdesc>
</local_schema>
</entry>
</dir>
<dirname="global_keybindings">
<entryname="open_recent_changes">
<local_schemashort_desc="ഏറ്റവും ഒടുവില്‍ വരുത്തിയ മാറ്റങ്ങള്‍ തുറക്കുക">
<longdesc>ജാലകത്തിന്റെ പട്ടികയില്‍ ഒരോ പ്രയോഗത്തില്‍ നിന്നും എപ്പോള്‍ ജാലകം ഗ്രൂപ്പ് ചെയ്യണമെന്നു് നിശ്ചയിക്കുന്നു. സാധ്യമായ മൂല്ല്യങ്ങള്‍: "ഒരിക്കലുമില്ല", "ഓട്ടോ" , "എപ്പോഴും".</longdesc>
<longdesc>true എങ്കില്‍, എല്ലാ പണിയറയില്‍ നിന്നും ജാലകത്തിന്റെ പട്ടിക ജാലകങ്ങള്‍ കാണിക്കുന്നു. അല്ലെങ്കില്‍, നിലവിലുള്ള പണിയറയില്‍ നിന്നു മാത്രം ജാലകങ്ങള്‍ കാണിക്കുന്നു.</longdesc>
<longdesc>പണിയറ സ്വിച്ചര്‍ എത്ര നിരകള്‍ (നേരെയുള്ള ശൈലി) അല്ലെങ്കില്‍ വരികളില്‍ (കുറുകെയുള്ള ശൈലി) പണിയറകള്‍ കാണിക്കുന്നു എന്നു് ഈ കീ വ്യക്തമാക്കുന്നുdisplay_all_workspaces കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
<longdesc>true എങ്കില്‍, പണിയിട സ്വിച്ചറിലുള്ള പണിയറകള്‍, പണിയറകളുടെ പേരു് കാണിക്കുന്നു. അല്ലെങ്കില്‍, പണിയറയില്‍ അവ ജാലകങ്ങള്‍ കാണിക്കുന്നു. ജാലക നിരീക്ഷകന്‍ മെറ്റാസിറ്റി ആകുമ്പോള്‍ മാത്രമേ ഈ ക്രമീകരണം പ്രവര്‍ത്തിക്കുകയുള്ളൂ</longdesc>
<local_schemashort_desc="ഇന്റര്‍നെറ്റ് സമയം ഉപയോഗിക്കുക">
<longdesc>'format' കീയ്ക്കു് മുന്‍തൂക്കം കൊടുത്തു് ഗ്നോം 2.6 ല്‍ ഈ കീ നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു. പഴയ പതിപ്പുകളുമായി പൊരുത്തത്തിനാണു് ഈ സ്കീമ കാത്തു് സൂക്ഷിച്ചിരിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="unix_time">
<local_schemashort_desc="യുണിക്സ് സമയം ഉപയോഗിക്കുക">
<longdesc>'format' കീയ്ക്കു് മുന്‍തൂക്കം കൊടുത്തു് ഗ്നോം 2.6 ല്‍ ഈ കീ നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു. പഴയ പതിപ്പുകളുമായി പൊരുത്തത്തിനാണു് ഈ സ്കീമ കാത്തു് സൂക്ഷിച്ചിരിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="hour_format">
<local_schemashort_desc="സമയ രൂപം">
<longdesc>'format' കീയ്ക്കു് മുന്‍തൂക്കം കൊടുത്തു് ഗ്നോം 2.6 ല്‍ ഈ കീ നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു. പഴയ പതിപ്പുകളുമായി പൊരുത്തത്തിനാണു് ഈ സ്കീമ കാത്തു് സൂക്ഷിച്ചിരിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="expand_locations">
<local_schemashort_desc="സ്ഥലങ്ങളുടെ പട്ടിക വലുതാക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കലണ്ടര്‍ ജാലകത്തില്‍ സ്ഥലങ്ങളുടെ പട്ടിക വലുതാക്കുക.</longdesc>
</local_schema>
</entry>
<entryname="expand_weather">
<local_schemashort_desc="കാലാവസ്ഥാ വിവരങ്ങളുടെ പട്ടിക വലുതാക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കലണ്ടര്‍ ജാലകത്തില്‍ കാലാവസ്ഥാ വിവരങ്ങളുടെ പട്ടിക വലുതാക്കുക.</longdesc>
</local_schema>
</entry>
<entryname="expand_tasks">
<local_schemashort_desc="ജോലികളുടെ പട്ടിക വലുതാക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കലണ്ടര്‍ ജാലകത്തില്‍ ജോലികളുടെ പട്ടിക വലുതാക്കുക.</longdesc>
</local_schema>
</entry>
<entryname="expand_birthdays">
<local_schemashort_desc="പിറന്നാളുകളുടെ പട്ടിക വലുതാക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കലണ്ടര്‍ ജാലകത്തില്‍ പിറന്നാളുകളുടെ പട്ടിക വലുതാക്കുക.</longdesc>
</local_schema>
</entry>
<entryname="expand_appointments">
<local_schemashort_desc="മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള ജോലികളുടെ പട്ടിക വലുതാക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കലണ്ടര്‍ ജാലകത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ജോലികളുടെ പട്ടിക വലുതാക്കുക.</longdesc>
<longdesc>ഒരു ആന്തരിക സമയ ക്രമീകരണ പ്രയോഗമുപയോഗിച്ചു് ഗ്നോം 2.22-ല്‍ ഈ കീയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു. പഴയ പതിപ്പുകളുമായി പൊരുത്തത്തിനാണു് ഈ സ്കീമ കാത്തു് സൂക്ഷിച്ചിരിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="gmt_time">
<local_schemashort_desc="യുടിസി ഉപയോഗിക്കുക">
<longdesc>സമയമേഖലകള്‍ക്കു് മുന്‍തൂക്കം കൊടുത്തു് ഗ്നോം 2.28 ല്‍ ഈ കീയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു. പഴയ പതിപ്പുകളുമായി പൊരുത്തത്തിനാണു് ഈ സ്കീമ കാത്തു് സൂക്ഷിച്ചിരിയ്ക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="show_temperature">
<local_schemashort_desc="ഘടികാരത്തില്‍ താപനില കാണിയ്ക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കാലാവസ്ഥയുടെ ചിഹ്നത്തിനടുത്ത് താപനില കാണിയ്ക്കുക.</longdesc>
</local_schema>
</entry>
<entryname="show_weather">
<local_schemashort_desc="ഘടികാരത്തില്‍ കാലാവസ്ഥ കാണിയ്ക്കുക">
<longdesc>ശരി (ട്രൂ) എങ്കില്‍, കാലാവസ്ഥയ്ക്കുള്ള ഒരു ചിഹ്നം കാണിയ്ക്കുക.</longdesc>
<longdesc>ഏതു് തരത്തിലുള്ള പ്രവര്‍ത്തനമാണു് ഈ ബട്ടണ്‍ സൂചിപ്പിക്കുന്നതു്. സാധ്യമായ മൂല്ല്യങ്ങള്‍: "lock", "logout", "run", "search", "screenshot". object_type കീ "action-applet" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="launcher_location">
<local_schemashort_desc="പ്രയോഗിനിയുടെ സ്ഥലം">
<longdesc>പ്രയോഗിനി വിശേഷിപ്പിക്കുന്ന .desktop ഫയലിന്റെ സ്ഥലം. object_type കീ "launcher-object" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
<longdesc>മെനു ഉള്ളടക്കം ഉണ്ടാക്കുന്നതിനുള്ള പാഥ്. use_menu_path കീ true, object_type കീ "menu-object" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്ക് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="use_menu_path">
<local_schemashort_desc="മെനുവിലുള്ളവയ്ക്കായി നിങ്ങള്‍ തയ്യാറാക്കിയ പാഥ് ഉപയോഗിക്കുക">
<longdesc>true എങ്കില്‍, മെനുവിലുള്ളവ ഉണ്ടാക്കേണ്ട പാഥായി menu_path കീ ഉപയോഗിക്കുന്നു. false എങ്കില്‍, menu_path കീ ഉപേക്ഷിക്കുന്നു. object_type കീ "menu-object"ആണെങ്കില്‍ മാത്രം ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="custom_icon">
<local_schemashort_desc="ഒബ്ജക്ടുകളുടെ ബട്ടണ് വേണ്ടി ഉപയോഗിക്കുന്ന പ്രതെരൂപം">
<longdesc>ഒബ്ജക്ടിന്റെ ബട്ടണുള്ള ചിഹ്നത്തിനായി ഉപയോഗിക്കേണ്ട ഇമേജ് ഫയലിന്റെ സ്ഥലം. object_type കീ "drawer-object" അല്ലെങ്കില്‍ "menu-object", use_custom_icon കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="use_custom_icon">
<local_schemashort_desc="ഒബ്ജക്ടിനുള്ള ബട്ടണിനായി നിങ്ങള്‍ സജ്ജമാക്കിയ ചിഹ്നം ഉപയോഗിക്കുക">
<longdesc>true എങ്കില്‍, ബട്ടണിനു് നിങ്ങള്‍ക്കിഷ്ടമുള്ള ചിഹ്നമായി custom_icon കീ ഉപയോഗിക്കുന്നു. false എങ്കില്‍, custom_icon കീ ഉപേക്ഷിക്കുന്നു. object_type കീ "menu-object" അല്ലെങ്കില്‍ "drawer-object" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="tooltip">
<local_schemashort_desc="വലിപ്പിനോ മെനുവിനോ സൂചന പ്രദര്‍ശിപ്പിച്ചു">
<longdesc>ഈ ഡ്രോവര്‍ അല്ലെങ്കില്‍ ഈ മെനുവിനുള്ള ടൂള്‍ടിപ്പിനുള്ള പദാവലി. object_type key "drawer-object" അല്ലെങ്കില്‍ "menu-object" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="attached_toplevel_id">
<local_schemashort_desc="വലിപ്പിലേയ്ക്കു് പാളി ഘടിപ്പിച്ചിരിയ്ക്കുന്നു">
<longdesc>ഈ ഡ്രോവറിലേക്ക് ചേര്‍ത്തിട്ടുള്ള പാനല്‍ തിരിച്ചറിയുന്നതിനുള്ള സഹായി. object_type കീ "drawer-object" ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
<longdesc>ഈ പാനല്‍ ഒബ്ജക്ടിന്റെ സ്ഥലം. ഇടത്ത് (കുറുകെയെങ്കില്‍ മുകളില്‍) പാനല്‍ വരമ്പില്‍ നിന്നുമുള്ള പിക്സലുകളുടെ എണ്ണം മുഖേന സ്ഥലം വ്യക്തമാകുന്നു.</longdesc>
</local_schema>
</entry>
<entryname="toplevel_id">
<local_schemashort_desc="ഒബ്ജക്ടുള്ള മുകളിലുള്ള പാനല്‍">
<longdesc>ഈ ഒബ്ജക്ടുള്ള മുകളിലുള്ള പാനല്‍ തിരിച്ചറിയുന്നതിനുള്ള സഹായി.</longdesc>
</local_schema>
</entry>
<entryname="object_type">
<local_schemashort_desc="പാളി വസ്തുവിന്റെ തരം">
</local_schema>
</entry>
</dir>
<dirname="toplevels">
<entryname="animation_speed">
<local_schemashort_desc="നീക്കത്തിന്റെ വേഗത">
<longdesc>പാനല്‍ ആനിമേഷനുകള്‍ ഉണ്ടാകേണ്ട വേഗത. സാധ്യതയുള്ള മൂല്ല്യങ്ങള്‍: "പതിയെ", "ഇടത്തരം" , "പെട്ടെന്നു്". enable_animations കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കുപയോഗമുള്ളൂ.</longdesc>
<longdesc>പാനല്‍ സ്വയമായി ഒരു മൂലയില്‍ അദൃശ്യമാകുമ്പോള്‍, ദൃശ്യമാകുന്ന പിക്സലുകളുടെ എണ്ണം വ്യക്തമാക്കുന്നു. auto_hide കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="unhide_delay">
<local_schemashort_desc="പാളി സ്വയം തിരിച്ചു വരാനുള്ള ഇടവേള">
<longdesc>പാനല്‍ സ്വയമായി വീണ്ടും കാണിക്കുന്നതിനു് മുമ്പു് പാനലിന്റെ സ്ഥലത്തേക്ക്സൂചിക ലഭ്യമാകുന്നതിനു് ശേഷമുള്ള താമസം മില്ലിസെക്കന്‍ഡുകളില്‍ വ്യക്തമാക്കുന്നു. auto_hide കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
</local_schema>
</entry>
<entryname="hide_delay">
<local_schemashort_desc="പാളി സ്വയം ഒളിയ്ക്കാനുള്ള ഇടവേള">
<longdesc>പാനല്‍ സ്വയമായി അദൃശ്യമാകുന്നതിനു് മുമ്പു് പാനലിന്റെ സ്ഥലത്തു് നിന്നും സൂചിക ഉപേക്ഷിക്കപ്പെടുന്നതിനു് ശേഷമുള്ള താമസം മില്ലിസെക്കന്‍ഡുകളില്‍ വ്യക്തമാക്കുന്നു. auto_hide കീ true ആണെങ്കില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ.</longdesc>
<longdesc>true എങ്കില്‍, ഉടനായി സംഭവിക്കുന്നതിനു് പകരം ഈ പാനല്‍ ദൃശ്യവും അദൃശ്യവുമാകുന്നതു് ആനിമേറ്റ് ചെയ്യപ്പെടുന്നു.</longdesc>
</local_schema>
</entry>
<entryname="auto_hide">
<local_schemashort_desc="പാളി സ്വയം മൂലയ്ക്കൊതുക്കുക">
<longdesc>true എങ്കില്‍, പാനലില്‍ നിന്നും സൂചിക മാറുമ്പോള്‍, സ്ക്രീനിന്റെ മൂലയിലേക്ക് പാനല്‍ സ്വയം അദൃശ്യമാകുന്നു. ആ മൂലയിലേക്ക് സൂചിക വീണ്ടും നീക്കിയാല്‍, പാനല്‍ വീണ്ടും ലഭ്യമാകുന്നു.</longdesc>
</local_schema>
</entry>
<entryname="y_centered">
<local_schemashort_desc="മദ്ധ്യത്തിലുളള പാളി y-ആക്സില്‍">
<longdesc>true ആണെങ്കില്‍, y, y_bottom കീകള്‍ ഉപേക്ഷിക്കപ്പെടുന്നു. കൂടാതെ, സ്ക്രീനിന്റെ y-ആക്സിസിനു് മദ്ധ്യത്തില്‍ പാനല്‍ സ്ഥാപിക്കുന്നു. പാനലിന്റെ വ്യാപ്തി മാറ്റിയെങ്കില്‍, അതു് ആ സ്ഥാനത്തു് തന്നെ ലഭ്യമാകുന്നു - അതായതു്, പാനല്‍ രണ്ടു് വശത്തേക്കും വ്യാപിക്കുന്നു. false എങ്കില്‍, y, y_bottom കീകള്‍ പാനലിന്റെ സ്ഥലം വ്യക്തമാക്കുന്നു.</longdesc>
</local_schema>
</entry>
<entryname="x_centered">
<local_schemashort_desc="മദ്ധ്യത്തിലുളള പാളി x-ആക്സില്‍">
<longdesc>true ആണെങ്കില്‍, x, x_right കീകള്‍ ഉപേക്ഷിക്കപ്പെടുന്നു. കൂടാതെ, സ്ക്രീനിന്റെ x-ആക്സിസിനു് മദ്ധ്യത്തില്‍ പാനല്‍ സ്ഥാപിക്കുന്നു. പാനലിന്റെ വ്യാപ്തി മാറ്റിയെങ്കില്‍, അതു് ആ സ്ഥാനത്തു് തന്നെ ലഭ്യമാകുന്നു - അതായതു്, പാനല്‍ രണ്ടു് വശത്തേക്കും വ്യാപിക്കുന്നു. false എങ്കില്‍, x, x_right കീകള്‍ പാനലിന്റെ സ്ഥലം വ്യക്തമാക്കുന്നു.</longdesc>
</local_schema>
</entry>
<entryname="y_bottom">
<local_schemashort_desc="സ്ക്രീനിന്റെ താഴെ മുതല്‍ ആരംഭിക്കുന്ന, പാനലിന്റെ Y കോര്‍ഡിനേറ്റ്">
<longdesc>സ്ക്രീനിന്റെ താഴെ നിന്നും y-ആക്സിസിലൂടെ പാനലിന്റെ സ്ഥലം. -1 ആയി സജ്ജമാക്കിയാല്‍, മൂല്ല്യം ഉപേക്ഷിക്കുന്നു, y കീ ഉപയോഗിക്കുന്നു. മൂല്ല്യം 0-നേക്കാള്‍ വലുതാണെങ്കില്‍, y കീയുടെ ഉപേക്ഷിക്കുന്നു. അണ്‍എക്സ്പാന്‍ഡഡ് മോഡില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ. എക്സ്പാന്‍ഡഡ് മോഡില്‍, ഈ കീ ഉപേക്ഷിക്കുന്നു. സംവേദന കീ വ്യക്തമാക്കുന്ന സ്ക്രീന്‍ വരമ്പില്‍ പാനല്‍ സ്ഥാപിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="x_right">
<local_schemashort_desc="സ്ക്രീനിന്റെ വലത് ഭാഗം മുതല്‍ ആരംഭിക്കുന്ന, പാനലിന്റെ X കോര്‍ഡിനേറ്റ്">
<longdesc>സ്ക്രീനിന്റെ വലതു് മുതല്‍ x-ആക്സിസിലൂടെ പാനലിന്റെ സ്ഥലം. -1 ആയി സജ്ജമാക്കിയാല്‍, മൂല്ല്യം ഉപേക്ഷിക്കുന്നു, x കീ ഉപയോഗിക്കുന്നു. മൂല്ല്യം 0-നേക്കാള്‍ വലുതാണെങ്കില്‍, x കീയുടെ ഉപേക്ഷിക്കുന്നു. അണ്‍എക്സ്പാന്‍ഡഡ് മോഡില്‍ മാത്രമേ ഈ കീയ്ക്കു് പ്രാധാന്യമുള്ളൂ. എക്സ്പാന്‍ഡഡ് മോഡില്‍, ഈ കീ ഉപേക്ഷിക്കുന്നു. സംവേദന കീ വ്യക്തമാക്കുന്ന സ്ക്രീന്‍ വരമ്പില്‍ പാനല്‍ സ്ഥാപിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="y">
<local_schemashort_desc="പാനലിന്റെ Y കോര്‍ഡിനേറ്റ്">
<longdesc>y-ആക്സിസിലുള്ള പാനലിന്റെ സ്ഥലം. അണ്‍-എക്സ്പാന്‍ഡഡ് മോഡില്‍ മാത്രമേ ഈ കീയ്ക്ക് പ്രാധാന്യമുള്ളൂ. എക്സ്പാന്‍ഡഡ് മോഡില്‍ ഈ കീ ഉപേക്ഷിക്കുന്നു, സംവേദനത്തിനുള്ള കീ വ്യക്തമാക്കിയ സ്ക്രീനിന്റെ വരമ്പിലാണു് പാനല്‍ സ്ഥാപിക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="x">
<local_schemashort_desc="പാനലിന്റെ X കോര്‍ഡിനേറ്റ്">
<longdesc>x-ആക്സിസിലുള്ള പാനലിന്റെ സ്ഥലം. അണ്‍-എക്സ്പാന്‍ഡഡ് മോഡില്‍ മാത്രമേ ഈ കീയ്ക്ക് പ്രാധാന്യമുള്ളൂ. എക്സ്പാന്‍ഡഡ് മോഡില്‍ ഈ കീ ഉപേക്ഷിക്കുന്നു, സംവേദനത്തിനുള്ള കീ വ്യക്തമാക്കിയ സ്ക്രീനിന്റെ വരമ്പിലാണു് പാനല്‍ സ്ഥാപിക്കുന്നതു്.</longdesc>
</local_schema>
</entry>
<entryname="size">
<local_schemashort_desc="പാളിയുടെ വലിപ്പം">
<longdesc>പാനലിന്റെ ഉയരം (കുറുകെയുള്ളൊരു പാനലിന്റെ വീതി). റണ്‍ടൈമില്‍ പാനല്‍ അക്ഷരസഞ്ചയത്തിന്റെയും മറ്റു് സൂചനകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ വ്യാപ്തി ലഭ്യമാക്കുന്നു. സ്ക്രീനിന്റെ ഉയരത്തിന്റെ (അല്ലെങ്കില്‍ വീതി) ഒരു നാലിലൊന്നായി ഏറ്റവും കൂടിയ വ്യാപ്തിയായുപയോഗിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="orientation">
<local_schemashort_desc="പാളിയുടെ ദിശ">
<longdesc>പാനലിന്റെ സംവേദനം. സാധ്യമായ മൂല്ല്യങ്ങള്‍: "മുകളില്‍", "താഴെ", "ഇടതു്", "വലതു്". എക്സ്പാന്‍ഡഡ് മോഡില്‍, പാനല്‍ സ്ക്രീനിന്റെ ഏതു് വരമ്പിലാണെന്നു് കീ വ്യക്തമാക്കുന്നു. അണ്‍എക്സ്പാന്‍ഡഡ് മോഡില്‍, "മുകളില്‍" , "താഴെ" എന്നതിന്റെ വ്യത്യാസം പ്രധാനമല്ല - ഇതൊരു നേരെയുള്ള പാനലാണെന്നു് രണ്ടും സൂചിപ്പിക്കുന്നു - പക്ഷേ, എങ്ങനെയായിരിക്കണംപാനല്‍ ഒബ്ജക്ടുകളെന്നു് ഇതു് ലഭ്യമാക്കുന്നു. ഉദാഹരണത്തിനു്, "മുകളിലുള്ള" പാനലില്‍, പാനലിനു് താഴെ ഒരു മെനു ബട്ടണ്‍ അതിന്റെ മെനു പോപ്പപ്പ് ചെയ്യുന്നു. എന്നാല്‍, "താഴെയുള്ള" പാനലില്‍, പാനലിനു് മുകളില്‍ ഒരു മെനു ബട്ടണ്‍ അതിന്റെ മെനു പോപ്പപ്പ് ചെയ്യുന്നു.</longdesc>
</local_schema>
</entry>
<entryname="expand">
<local_schemashort_desc="സ്ക്രീനിന്റെ മുഴുവന്‍ വീതിയും നിറയുന്ന രീതിയില്‍ വലുതാക്കുക">
<longdesc>true എങ്കില്‍, സ്ക്രീനിന്റെ പൂര്‍ണ്ണ വീതി (കുറുകെയുള്ള പാനലെങ്കില്‍ ഇതു് ഉയരമാണു്) പാനലുപയോഗിക്കുന്നു. ഈ മോഡില്‍ പാനല്‍ ഒരു സ്ക്രീനിന്റെ വരമ്പത്തു് മാത്രമേ സ്ഥാപിക്കുവാന്‍ സാധിക്കൂ. false എങ്കില്‍, പാനലില്‍ ആപ്ലെറ്റുകള്‍, പ്രയോഗിനികള്‍, ബട്ടണുകള്‍ എന്നിവ മാത്രം സ്ഥാപിക്കുവാനുള്ള വലിപ്പത്തിലാണു് പാനല്‍.</longdesc>
<longdesc>ഒരു Xinerama ക്രമീകരണത്തില്‍, ഓരോ മോണിറ്ററിലും നിങ്ങള്‍ക്കു് പാനലുകളുണ്ടാവാം. പാനല്‍ ലഭ്യമാകുന്ന നിലവിലുള്ള മോണിറ്റര്‍ ഈ കീ തിരിച്ചറിയുന്നു.</longdesc>
</local_schema>
</entry>
<entryname="screen">
<local_schemashort_desc="പാളി പ്രദര്‍ശിപ്പിച്ചിരിക്കുന്ന X സ്ക്രീന്‍">
<longdesc>ഒരു മള്‍ട്ടി-സ്ക്രീന്‍ സജ്ജീകരണത്തില്‍, ഓരോ സ്ക്രീനിലും നിങ്ങള്‍ക്കു് പാനലുകള്‍ ലഭിക്കുന്നു. ഏതു് സ്ക്രീനിലാണു് പാനല്‍ ലഭ്യമാകുന്നതെന്നു് ഈ കീ സൂചിപ്പിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="name">
<local_schemashort_desc="പാളി തിരിച്ചറിയുന്നതിനായി പേര് നല്‍കുക">
<longdesc>പാനല്‍ തിരിച്ചറിയുവാന്‍ ഉപയോഗിക്കാവുന്ന നിങ്ങള്‍ക്കു് വായിക്കുവാന്‍ സാധിക്കുന്ന പേരാണിതു്. പാനലിന്റെ ജാലക തലക്കെട്ടായുപയോഗിക്കുക എന്നതാണു് ഇതിന്റെ പ്രധാന ഉപയോഗം. പാനലുകളിലൂടെയുള്ള യാത്രയില്‍ ഇതു് സഹായിക്കുന്നു.</longdesc>
</local_schema>
</entry>
<dirname="background">
<entryname="rotate">
<local_schemashort_desc="കുറുകെയുളള പാളിയില്‍ ഇമേജ് കറക്കുക">
<longdesc>true എങ്കില്‍, പാനല്‍ കുറുകെ തിരിക്കുമ്പോള്‍ പശ്ചാത്തല ചിത്രവും തിരിക്കപ്പെടുന്നു.</longdesc>
<longdesc>പശ്ചാത്തല നിറ ശൈലിയുടെ അതാര്യത വ്യക്തമാക്കുന്നു. നിറം പൂര്‍ണ്ണമായും ഇരുണ്ടതല്ലെങ്കില്‍ (65535-ല്‍ കുറഞ്ഞൊരു മൂല്ല്യം), പണിയിട പശ്ചാത്തലത്തിലേക്ക് ഇമേജില്‍ നിറം വേര്‍തിരിക്കപ്പെടുന്നു.</longdesc>
</local_schema>
</entry>
<entryname="color">
<local_schemashort_desc="പശ്ചാത്തലം നിറം">
<longdesc>പാനലിലേക്കുളള പശ്ചാത്തല നിറം #RGB രീതിയില്‍ നല്‍കുക.</longdesc>
</local_schema>
</entry>
<entryname="type">
<local_schemashort_desc="പശ്ചാത്തലം രീതി">
<longdesc>ഈ പാനലിനുപയോഗിക്കേണ്ട തരത്തിലുള്ള പശ്ചാത്തലം. സാധ്യമായ മൂല്ല്യങ്ങള്‍:"gtk" - സ്വതവേയുള്ള GTK+ വിഡ്ജറ്റ് പശ്ചാത്തലം ഉപയോഗിക്കുന്നു, "നിറം" - നിറത്തിനുള്ള കീ പശ്ചാത്തല നിറമായുപയോഗിക്കുന്നു അല്ലെങ്കില്‍ "ഇമേജ്" - ഇമേജ് നല്‍കുന്ന ഇമേജ് കീ പശ്ചാത്തലമായുപയോഗിക്കുന്നു.</longdesc>
<longdesc>/apps/panel/profiles/default-ലുള്ള ഉപയോക്താവിന്റെ മുമ്പുള്ള ക്രമീകരണം /apps/panel-ലുള്ള പുതിയ സ്ഥാനത്തേക്കു് പകര്‍ത്തിയോ എന്നു് സൂചിപ്പിക്കുന്നതിനുള്ള ഒരു ബൂളിയന്‍ ഫ്ലാഗ്.</longdesc>
</local_schema>
</entry>
<entryname="object_id_list">
<local_schemashort_desc="പാളി ഒബ്ജക്ട് ID ലിസ്റ്റ്">
<longdesc>പാനല്‍ ഒബ്ജക്ട് ID-കളുടെ പട്ടിക. ഒരോ ID ഓരോ പാനല്‍ ഒബ്ജക്ടായി തിരിച്ചറിയപ്പെടുന്നു(ഉദാ. ഒരു പ്രയോഗിനി, പ്രവര്‍ത്തന ബട്ടണ്‍ അല്ലെങ്കില്‍ മെനു ബട്ടണ്‍/ബാര്‍). ഓരോ ഒബ്ജക്ടിനുമുള്ള ക്രമീകരണങ്ങള്‍ /apps/panel/objects/$(id)-ല്‍ സൂക്ഷിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="applet_id_list">
<local_schemashort_desc="പാളി ആപ്പ്-ലെറ്റ് ID ലിസ്റ്റ്">
<longdesc>പാനല്‍ ആപ്ലെറ്റ് ID-കളുടെ പട്ടിക. ഒരോ ID ഓരോ പാനല്‍ ആപ്ലെറ്റായി തിരിച്ചറിയപ്പെടുന്നു. ഓരോ ആപ്ലെറ്റിമുള്ള ക്രമീകരണങ്ങള്‍ /apps/panel/applets/$(id)-ല്‍ സൂക്ഷിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="toplevel_id_list">
<local_schemashort_desc="പാളി ID ലിസ്റ്റ്">
<longdesc>പാനല്‍ ID-കളുടെ പട്ടിക. ഒരോ ID മുകളിലുള്ള ഓരോ പാനലായി തിരിച്ചറിയപ്പെടുന്നുഓരോ പാനലിനുമുള്ള ക്രമീകരണങ്ങള്‍ /apps/panel/toplevels/$(id)-ല്‍ സൂക്ഷിക്കുന്നു.</longdesc>
<longdesc>true ആണെങ്കില്‍, നിര്‍ബന്ധമായും പുറത്തു് കടക്കുന്ന ബട്ടണില്‍ നിന്നുള്ള അനുമതി നീക്കം ചെയ്തു് ഉപയോക്താവു് ഒരു പ്രയോഗം നിര്‍ബന്ധമായും പുറത്തു് കടക്കുന്നതിനായി പാനല്‍ അനുവദിക്കുന്നില്ല.</longdesc>
<longdesc>true എങ്കില്‍, ലോഗൌട്ട് മെനു എന്‍ട്രികളിലില്‍ നിന്നും പ്രവേശനം നീക്കം ചെയ്തു്, ഉപയോക്താവു് ലോഗൌട്ട് ആകുന്നതിനായി പാനല്‍ അനവദിക്കുന്നതല്ല. </longdesc>
<longdesc>ശരിയായ ലോക്ക്ഡൌണിനുപയോഗിക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍, ഈ കീ നിലവിലില്ല. പകരം /desktop/gnome/lockdown/disable_lock_screen കീ ഉപയോഗിക്കുന്നു.</longdesc>
</local_schema>
</entry>
<entryname="disabled_applets">
<local_schemashort_desc="ലഭ്യമാക്കുന്നതില്‍ നിന്നും പ്രവര്‍ത്തന രഹിതമാക്കുന്നതിനായുള്ള ആപ്ലെറ്റ് IID">
<longdesc>പാനല്‍ ഉപേക്ഷിക്കുന്ന ആപ്ലെറ്റ് IID-കളുടെ പട്ടിക. ഇങ്ങനെ നിങ്ങള്‍ക്കു് ചില ആപ്ലെറ്റുകള്‍ മെനുവില്‍ ലഭ്യമാകുകയോ കാണിയ്ക്കുകയോ ചെയ്യുന്നതില്‍ നിന്നും പ്രവര്‍ത്തന രഹിതമാക്കാം. ഉദാഹരണത്തിനു്, മിനി-കമാന്‍ഡര്‍ ആപ്ലെറ്റ് പ്രവര്‍ത്തന രഹിതമാക്കുന്നതിനായി ഈ പട്ടികയിലേക്കു് 'OAFIID:GNOME_MiniCommanderApplet' ചേര്‍ക്കുക. ഇതു് പ്രാഗല്‍ഭ്യത്തിലാകുന്നതിനായി പാനല്‍ വീണ്ടും ആരംഭിക്കേണ്ടതാണു്.</longdesc>
</local_schema>
</entry>
<entryname="locked_down">
<local_schemashort_desc="പാളി മുഴുവനായും പൂട്ടിയിടുക">
<longdesc>true എങ്കില്‍, പാനലിന്റെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുവാന്‍ പാനല്‍ അനുവദിക്കുന്നില്ല. ഓരോ ആപ്ലെറ്റുകളും വേവ്വേറെ പൂട്ടേണ്ടതുണ്ടു്. ഈ മാറ്റങ്ങള്‍ പ്രാഗല്‍ഭ്യത്തിലാകുന്നതിനു് മുമ്പു് പാനല്‍ വീണ്ടും ആരംഭിക്കേണ്ടതുണ്ടു്.</longdesc>